അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കമല. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പതിനൊന്നാമത്തെ ചിത്രമാണിത്. .
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് കമല. പാസഞ്ചറിനും അര്ജുനന് സാക്ഷിക്കും ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ത്രില്ലര്‍ ചിത്രമാണിത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത് .