• Call Us +91 9898989898
  • mail Us: info@alappuzhavarthakal.com
Fri, Mar 05 202101:04 PM

Entertainment News

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഇന്ന് തിയേറ്ററുകളിലേക്ക്

Published: Jul 26 ,2019
  • 1249_thannermathan.jpg
വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രം് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഇന്ന് തിയേറ്ററുകളിലെത്തും. ഗിരീഷ് എ ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മാത്യു തോമസും,അനശ്വരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.